*ബോധവൽക്കരണ* *ക്ലാസ്* *സംഘടിപ്പിച്ചു*
കരിവെള്ളൂർ :ദേശീയ വിദ്യാഭ്യാസ നയപ്രകാരം കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നടപ്പിലാക്കുന്ന നാലുവർഷ ബിരുദ കോഴ്സുകളെ കുറിച്ച് അവബോധം നൽകുന്നതിനായി നെസ്റ്റ് കോളേജിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത സൈക്കോളജിസ്റ്റ് ഡോക്ടർ പി. പി. സുരേഷ് കുമാർ ആണ് ക്ലാസ് കൈകാര്യം ചെയ്തത്. കോളേജ് ച ചെയർമാൻ എം. പി. എ റഹീം അധ്യക്ഷത വഹിച്ചു.