NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
വ്യവസായശാല സന്ദർശിച്ചു കരിവെള്ളൂർ :കോളേജ് വിദ്യാഭ്യാസത്തോടനുബന്ധിച്ച് വ്യവസായ ശാല നടത്തിപ്പ് എന്ന വിഷയവുമായി ബന്ധപ്പെട്ട് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ കാഞ്ഞങ്ങാട് മിൽമ സന്ദർശിച്ചു.കേരള ഗവൺമെൻറ് സ്ഥാപനമായ മിൽമയിൽ പാൽ പാൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണവും വിതരണവും മാർക്കറ്റിംഗ് സംബന്ധിച്ച് മിൽമയിലെ ഉദ്യോഗസ്ഥന്മാർ വിശദീകരിച്ചു. നെസ്റ്റ് കോളേജിലെ അസി:പ്രൊഫസർമാരായ റംസീന , റസീന കോളേജ് ലൈബ്രേറിയൻ വിശാഖ് എന്നിവർ നേതൃത്വം നൽകി

©2021, All Rights Reserved by NEST College