NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
*ബഡ്ഡി* *ഗ്രൂപ്പ്* *രൂപീകരിച്ചു* കരിവെള്ളൂർ : കൂട്ടായ്മയിലൂടെ പഠനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ നെസ്റ്റ് കോളേജിൽ വിദ്യാർത്ഥികളുടെ ബഡ്ഡി ഗ്രൂപ്പിന് തുടക്കമായി. ഫൈനൽ ഇയർ കോ-ഓപ്പറേറ്റീവ് ബിരുദ വിദ്യാർത്ഥികളാണ് ബഡ്ഡി ഗ്രൂപ്പ് രൂപീകരിച്ചത്. അസിസ്റ്റൻറ് പ്രൊഫസർമാരായ മീര, റസീന എന്നിവരാണ് ബഡ്ഡി ഗ്രൂപ്പ് രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയത്

©2021, All Rights Reserved by NEST College