NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
*ഭിന്നശേഷി* *അവകാശ* *ബോധവൽക്കരണ* *ക്ലാസ്* *നടത്തി* കരിവെള്ളൂർ : കാസർഗോഡ് അക്കര ഫൗണ്ടേഷൻ, തൃക്കരിപ്പൂർ മിനി ഓൺസ്, നെസ്റ്റ് കോളേജ് പയ്യന്നൂർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. കോളേജ് കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടിയിൽ അക്കര ഫൗണ്ടേഷൻ പ്രോജക്ട് കോർഡിനേറ്റർ ഷഫീഖ് ക്ലാസ്സെടുത്തു . കോളേജ് അസിസ്റ്റൻറ് പ്രൊഫസർ കെ. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. എച്ച്ആർ ഓഫീസർ റാഷിദ് , മിനി ഓൺസ് പി.ആർ.ഒ.സംഗീത ,കോമേഴ്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ പുഷ്പ എന്നിവർ സംസാരിച്ചു . തുടർന്ന് അക്കര ഫൗണ്ടേഷൻ പ്രവർത്തകർ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ച് ബോധവൽക്കരണ സ്കിറ്റ് അവതരിപ്പിച്ചു.

©2021, All Rights Reserved by NEST College