NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
*ലിസണിംഗ്* *കമ്മ്യൂണിറ്റിക്ക്* *തുടക്കമായി* കരിവെള്ളൂർ : നെസ്റ്റ് കോളേജ് സൈക്കോളജി ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ലിസണിങ് കമ്മ്യൂണിറ്റി ആരംഭിച്ചു.കോളേജ് ചെയർമാൻ എം.പി. എ റഹീം ഉദ്ഘാടനം നിർവഹിച്ചു.അസി.പ്രൊഫസർ അജിത രാകേഷ് അധ്യക്ഷത വഹിച്ചു. ലോക ആത്മഹത്യ പ്രതിരോധ ദിനത്തോട് അനുബന്ധിച്ച് ഡോ. സക്കീർ ഹുസൈൻ ക്ലാസ്സ് എടുത്തു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ എം. വി.അനിത, കെ.പി മുരളി, ഫർഹാന,പി.ഫാത്തിമ എന്നിവർ സംസാരിച്ചു

©2021, All Rights Reserved by NEST College