NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
പ്രബന്ധരചന മത്സരം സംഘടിപ്പിച്ചു കരിവെള്ളൂർ : നെസ്റ്റ് കോളേജ് പയ്യന്നൂർ കോ-കരിക്കുലർ കമ്മിറ്റി കോളേജ് വിദ്യാർഥികൾക്കായി പ്രബന്ധരചന മത്സരം സംഘടിപ്പിച്ചു. എൻ്റെ കലാലയം എന്നതായിരുന്നു വിഷയം. നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.

©2021, All Rights Reserved by NEST College