NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
കാർഗിൽ വിജയ ദിവസിന്റെ ഭാഗമായി നെസ്റ്റ് കോളേജ് എൻ.എസ്.എസ്. യൂണിറ്റ് 70 യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഉണ്ണികൃഷ്ണൻ (III BSc) ഒന്നാം സ്ഥാനവും, ജ്യോതിക (II BSW) രണ്ടാം സ്ഥാനവുo, ഗീതു മോഹനൻ (II BSC) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

©2021, All Rights Reserved by NEST College