*പെനാൽറ്റി* *ഷൂട്ടൗട്ട്* *മത്സരം* *സംഘടിപ്പിച്ചു*
കരിവെള്ളൂർ:
നെസ്റ്റ് കോളേജ് കോ-കരിക്കുലർ കമ്മിറ്റി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കോളേജ് ചെയർമാൻ എം.പി. എ റഹീം ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം ചെയ്തു.കോളേജ് വിദ്യാർത്ഥികളും അധ്യാപകരും ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുത്തു.