NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
*_*NSS DAY Celebration_** കരിവെള്ളൂർ നെസ്റ്റ് കോളേജ് NSS unit-70 'NSS DAY' ആഘോഷിച്ചു.NSS ന്റെ രൂപീകരണത്തെ കുറിച്ചും വൊളന്റിയർ ചെയ്യേണ്ട കടമകളെക്കുറിച്ചും ദിവ്യ miss സംസാരിച്ചു. ചടങ്ങിൽ ലഹരി ഉപയോഗിച്ചാലുള്ള ഭവിഷത്തിനെകുറിച്ചും കേരള ഗവണ്മെന്റിന്റെ 'തൂഫാൻ ' പദ്ധതിയെ കുറിച്ചും സ്മിത മിസ്സ്‌ സംസാരിച്ചു.കുട്ടികൾ NSS ഗീതം ആലപിച്ചു.NSS പ്രോഗ്രാം ഓഫീസർ സൗമ്യ മിസ്സ്‌, സവിത മിസ്സ്‌ എന്നിവർ നേതൃത്വം നൽകി

©2021, All Rights Reserved by NEST College