കരിവെള്ളൂർ:
നെസ്റ്റ് കോളേജ് പയ്യന്നൂർ എൻ എസ് എസ് -70 യൂണിറ്റിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ എഴുപത്തിഒൻപതാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൾ Dr. ജോസ് ലെറ്റ് മാത്യു സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. തുടർന്ന് കുട്ടികൾ കോളേജ് ക്യാമ്പസ് ശുചീകരിച്ചു .ശേഷം മധുര വിതരണം നടത്തി.