NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
*ടെക്* *ചാറ്റ്* *സംഘടിപ്പിച്ചു* കരിവെള്ളൂർ : നെസ്റ്റ് കോളേജ് പയ്യന്നൂർ ദശവാർഷികത്തിന്റെ ഭാഗമായി ടെക്ചാറ്റ് സംഘടിപ്പിച്ചു. നെസ്റ്റ് കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കെ രാമചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന സെമിനാറിൽ കോളേജ് ചെയർമാൻ എം .പി.എ. റഹീം ഉദ്ഘാടനം ചെയ്തു. ജി ടെക് കമ്പ്യൂട്ടേഴ്സ് ഇൻറർനാഷണൽ മാനേജിങ് ഡയറക്ടർ അൻവർ സാദിഖ് വിദ്യാർത്ഥികൾക്ക് വിവിധ നൂതന കോഴ്സുകൾ സംബന്ധിച്ചും ജോലി സാധ്യതകൾ സംബന്ധിച്ചും ക്ലാസ് എടുത്തു. ചടങ്ങിൽ ജി ടെക് പയ്യന്നൂർ സെൻറർ ഓപ്പറേറ്റിങ് മാനേജർ പ്രജിൻ, കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ പി മുരളി എന്നിവർ സംസാരിച്ചു,

©2021, All Rights Reserved by NEST College