* **കരിയർ*
*ഗൈഡൻസ്** *ക്ലാസ്* *സംഘടിപ്പിച്ചു**
കരിവെള്ളൂർ :
നെസ്റ്റ് കോളേജ് കരിവെള്ളൂർ ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കായി വിദേശ തൊഴിൽ അവസരങ്ങളെ കുറിച്ചും ജർമ്മൻ ഭാഷ പഠനത്തെക്കുറിച്ചും കരിയർ ഗൈഡൻസ്
ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത സൈക്കോളജിസ്റ്റ് ഡോക്ടർ പി. പി. സുരേഷ് കുമാർ ക്ലാസ് കൈകാര്യം ചെയ്തു. കോളേജ് ചെയർമാൻ എം. പി. എ. റഹീം അധ്യക്ഷത വഹിച്ചു.