നെസ്റ്റ് കോളേജിലെ വിദ്യാർത്ഥികളെ ആദരിച്ചു :
ദേശീയ മെഗാ ബ്ലഡ് ഡ്രൈവിന്റെ ഭാഗമായി രക്ത ദാനം നൽകിയ നെസ്റ്റ് കോളേജിലെ വിദ്യാർത്ഥികളെ Blood is Red കൂട്ടായ്മയുടെ സംസ്ഥാന സമ്മേളനത്തിൽ ആദരിച്ചു. എൻ എസ് എസ് വോളന്റീർമാരായ അരുൺ, ദേവനന്ദൻ, മഞ്ജിത്,നിധീഷ് എന്നിവരും അസിസ്റ്റന്റ് പ്രൊഫസറും nss കോ ഓർഡിനേറ്ററുമായ അജിത രാകേഷും പരിപാടിയിൽ പങ്കെടുത്തു.