NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
*മീറ്റ്* *ദി* *അലൂംനി* *സംഘടിപ്പിച്ചു* കരിവെള്ളൂർ: നെസ്റ്റ് കോളേജ് പയ്യന്നൂർ മാനേജ്മെൻറ്, കോമേഴ്സ് ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി മീറ്റ് ദി അലുംനി എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. ചടങ്ങിൽ കെ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. കണ്ണൂർ ആസ്റ്റർ മിംസ് ബിസിനസ് എക്സിക്യൂട്ടി വും കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ അഷിതോഷ് വേണുഗോപാൽ തൻ്റെ കരിയറിനെ കുറിച്ചും കോളേജ് വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങളെ കുറിച്ചും വിദ്യാർത്ഥികളുമായി സംവദിച്ചു. അസി. പ്രൊഫസർമാരായ കെ ദിവ്യ, ഒ.വി. ആശ, വി .വി. മീര, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ പി മുരളി എന്നിവർ സംസാരിച്ചു. നാഫിയ ടി. കെ .നന്ദി പറഞ്ഞു

©2021, All Rights Reserved by NEST College