NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
*ക്വിസ് മത്സരം സംഘടിപ്പിച്ചു* കരിവെള്ളൂർ: നെസ്റ്റ് കോളേജ് പയ്യന്നൂർ ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ആർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ *"Gandhian Era of Independence"* എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.നെസ്റ്റ് കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ ഉണ്ണികൃഷ്ണൻ.കെ (രണ്ടാം വർഷ സൈക്കോളജി )ഒന്നാം സ്ഥാനവും,നന്ദന.കെ(മൂന്നാം വർഷ ബി എ ഇംഗ്ലീഷ് )രണ്ടാം സ്ഥാനവും,ഗീതു മോഹൻ (ഒന്നാം വർഷ സൈക്കോളജി)മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മത്സരത്തിന് സ്മിത ചാക്കോ, കെ.പി.മുരളീധരൻ,അനുപമ,ദിൽന. സി ,രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

©2021, All Rights Reserved by NEST College