NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
*ഓണാഘോഷം* കരിവെള്ളൂർ : നെസ്റ്റ് കോളേജ് വിദ്യാർത്ഥികളും അധ്യാപകരും ഓണം സമുചിതമായി ആഘോഷിച്ചു. കോളേജ് ചെയർമാൻ എംപിഎ റഹീം ഓണാഘോഷം ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. പി. മുരളി അധ്യക്ഷത വഹിച്ചു. അസി.പ്രൊഫസർമാരായ അബ്ദുൾ ഗഫാർ, സ്മിതാ ചാക്കോ എന്നിവർ പങ്കെടുത്തു തുടർന്ന് വിവിധങ്ങളായ കലാ പരിപാടികൾ വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വലിയ പൂക്കളം ഒരുക്കി. ഉച്ചക്ക് രുചിക രമായതും വിഭവസമൃദ്ധവുമായ ഓണസദ്യ ഒരുക്കിയിരുന്നു. കസേരകളി, കമ്പവലി തുടങ്ങി വിവിധങ്ങളായ കായിക മത്സരങ്ങളും ഓണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. തുടർന്ന് വാദ്യമേളത്തോടെ ഓണാഘോഷ പരിപാടി സമാപിച്ചു.

©2021, All Rights Reserved by NEST College