NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
*മോട്ടിവേഷൻ* *ക്ലാസ്* *നടത്തി* കരിവെള്ളൂർ : നെസ്റ്റ് - മികവിന്റെ കേന്ദ്രം എന്ന കാഴ്ചപ്പാടോടെ നെസ്റ്റ് കോളേജ് കരിവെള്ളൂരിലെ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി. സൈക്കോളജിസ്റ്റ് കൺസൾട്ടൻറ് ഡോക്ടർ പി .പി സുരേഷ് കുമാർ ക്ലാസ് എടുത്തു. കോളേജ് ചെയർമാൻ എംപിഎ റഹീം അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ കെ രാമചന്ദ്രൻ നായർ , കെ പി മുരളി എന്നിവർ സംസാരിച്ചു

©2021, All Rights Reserved by NEST College