കരിവെള്ളൂർ :
നെസ്റ്റ് കോളേജ് പയ്യന്നൂർ, *രക്ത ദാന ക്യാമ്പ്* സംഘടിപ്പിച്ചു.
-----------------
Mega Blood Donation Drive -17 ന്റെ ഭാഗമായി നെസ്റ്റ് കോളേജ് എൻ എസ് എസ് യൂണിറ്റ് -70, ഹെൽത്ത് ക്ലബ്, IQAC, B. I. R. K കാസർഗോഡും ചേർന്ന് കാഞ്ഞങ്ങാട് ഗവണ്മെന്റ് ഹോസ്പിറ്റൽ blood ബാങ്കിലേക്ക് രക്ത ദാനം സംഘടിപ്പിച്ചു. ഒട്ടേറെ വിദ്യാർത്ഥികൾ രക്ത ദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞു പരിപാടിയിൽ പങ്കെടുത്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസറും, അസിസ്റ്റന്റ് പ്രൊഫസറുമായ അജിത രാകേഷ്, lQAC കോർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ ഗഫാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പാൾ ഡോ. ജോസ്‌ലെറ്റ് മാത്യു നന്ദി പ്രകാശിപ്പിച്ചു.