NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
കരിവെള്ളൂർ : നെസ്റ്റ് കോളേജ്, പയ്യന്നുർ Bsc സൈക്കോളജി ഡിപ്പാർട്ട് മെന്റിന്റെ നേതൃത്വത്തിൽ ആത്മഹത്യാ പ്രതിരോധ ദിനമായ സെപ്റ്റംബർ 10 ഇന് മാനസിക ആരോഗ്യത്തെ കുറിച്ചും, ആത്മഹത്യാ തടയാൻ ഉള്ള മാർഗങ്ങളെ കുറിച്ചും , ലിസണിങ് ക്ലബ്ബിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. അസിസ്റ്റന്റ് പ്രൊഫസർ അജിത രാകേഷ് പരിപാടിക്ക് നേതൃത്വം നൽകി.

©2021, All Rights Reserved by NEST College