NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു southern Railway പാലക്കാട്‌, പയ്യന്നൂർ റയിൽവേ സ്റ്റേഷൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പോസ്റ്റർ രചന മത്സരത്തിൽ നെസ്റ്റ് കോളേജ് സൈക്കോളജി ഡിപ്പാർട്മെന്റിലെ സഹദ എം കെ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം ദേവനന്ദൻ ( ബികോം ), മൂന്നാം സ്ഥാനം അരുൺ കെ ( ബികോം ),എന്നിവരും കരസ്‌ഥമാക്കി.

©2021, All Rights Reserved by NEST College