*ഓറിയന്റേഷൻ** *ക്ലാസ് സംഘടിപ്പിച്ചു.*
കരിവെള്ളൂർ :പുതുതായി പ്രവേശനം നേടിയ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് നെസ്റ്റ് കോളേജ് കരിവെള്ളൂർ ഓറിയൻ്റേഷൻ
ക്ലാസ് നടത്തി. മാനേജ്മെൻ്റ്, കോമേഴ്സ് ഡിപ്പാർട്ട്മെൻറുകളാണ് രണ്ടാം ദിവസത്തെ ഓറിയന്റേഷൻ ക്ലാസിന് നേതൃത്വം നൽകിയത്. അസി.പ്രൊഫസർമാരായ കെ.ദിവ്യ , വി. വി.മീര, ഒ.വി. ആശ,ഹാഷിർ ഹുസൈൻ, എം. സുനിത, എ. പുഷ്പ, അഹമ്മദ് ഗഫാർ എന്നിവർ ഓറിയന്റഷൻ ക്ലാസിന് നേതൃത്വം നൽകി.
വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസും വിവിധ ഗെയിമുകളും സംഘടിപ്പിച്ചു. മത്സരത്തിലെ വിജയികൾക്ക് കോളേജ് ചെയർമാൻ എം.പി.എ. റഹിം
സമ്മാനദാനം നടത്തി.