NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
രക്തദാന ക്യാമ്പ് നടത്തി കരിവെള്ളൂർ:ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് ,നെസ്റ്റ് കോളേജ് പയ്യന്നൂർ എൻഎസ്എസ് യൂണിറ്റ് 70, തൃക്കരിപ്പൂർ ബ്ലഡ് ഡോണേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സന്നദ്ധ രക്ത ക്യാമ്പ് നടന്നു .കരിവെള്ളൂർ - പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.വി. ലേജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ടി.വി. നാരായണൻ സന്നിഹിതനായി. നെസ്റ്റ് കോളേജിൽ നടന്ന രക്തദാന ക്യാമ്പിന് ജില്ലാ ആശുപത്രി ഡോക്ടർ എസ് എസ് ഷംന, ജില്ല ആശുപത്രി ബ്ലഡ് ബാങ്ക് കോർഡിനേറ്റർ അരുൺ ബേബി , തൃക്കരിപ്പൂർ ബ്ലഡ് ഡോണേഴ്സ് കോ ഓർഡിനേറ്റർ അബ്ദുൽ സമദ്, കോളേജ് എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ എം. വി. അനിത , അസിസ്റ്റൻറ് പ്രൊഫസർ മാരായ രാമചന്ദ്രൻ നായർ അനുപമ എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.50ലേറെ വിദ്യാർഥികൾ രക്തം ദാനം ചെയ്തു.

©2021, All Rights Reserved by NEST College