NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
ബഡ്ജറ്റ് അനാലിസിസ് സെമിനാർ നടത്തി കരിവെള്ളൂർ : നെസ്റ്റ് കോളേജ് കോമേഴ്സ് ക്ലബ്ബ് ബഡ്ജറ്റ് അനാലിസിസ് എന്ന വിഷയത്തിൽ സെമിനാർ നടത്തി.സെമിനാർ നെസ്റ്റ് കോളേജ് ചെയർമാൻ എംപി എ റഹീം ഉദ്ഘാടനം ചെയ്തു. ബഡ്ജറ്റ് അനാലിസിസ് എന്ന വിഷയത്തിൽ കോമേഴ്സ് വിഭാഗം എം സുനിത ക്ലാസ് എടുത്തു. അസി. പ്രൊഫസർമാരായ കെ രാമചന്ദ്രൻ നായർ,റസീന, റംസീന , ആഷീർ ഹുസൈൻ എന്നിവർ സംസാരിച്ചു

©2021, All Rights Reserved by NEST College