NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
ഫ്രഷേഴ്സ് ഡേ ആഘോഷിച്ചു കരിവെള്ളൂർ :കോളേജ് യൂണിയൻ ഫ്രഷേഴ്സ് ഡേ കോളേജ് ചെയർമാൻ എംപി എ റഹീം ഉദ്ഘാടനം ചെയ്തു. പി വി വന്ദന അധ്യക്ഷതവഹിച്ചു. മലയാളവിഭാഗം തലവൻ കെ. രാമചന്ദ്രൻ നായർ , കെ പി മുരളി, അസി പ്രൊഫസർമാരായ സ്മിത ചാക്കോ ,മീര , ദിൽ ന യൂണിയൻ ഭാരവാഹികളായ അശ്വിൻ രാജ്, അക്ഷയ് മോഹൻ എന്നിവർ സംസാരിച്ചു. കോളേജിൽ വെച്ച് നടന്ന റീൽസ് മത്സരം, വിഷൻ -2025 , ഫുഡ് ഫെസ്റ്റ്, മെഹന്ദി മത്സരം എന്നിവയിലെ വിജയികൾക്ക് അവാർഡ് വിതരണം ചെയ്തു. വിവിധ വിഷയങ്ങളിൽ ഉന്നത മാർക്ക് നേടിയ വിദ്യാർഥികൾക്ക് മൊമെന്റോ നൽകി അനുമോദിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

©2021, All Rights Reserved by NEST College