*ടെക്‌നോളജി കുതിപ്പും സ്റ്റാർട്ടപ്പ് വിപ്ലവവുമായി കണ്ണൂർ!*
*ഇൻഡസ്ട്രി ഓൺ ക്യാംപസുകളൊരുക്കി ജില്ലയിലെ കോളേജുകൾ!*
*പയ്യന്നൂർ നെസ്റ്റ് കോളേജ് ഇൻഡസ്ട്രി ഓൺ ക്യാംപസിലേക്ക്!*
കണ്ണൂർ ജില്ലയിൽ നിന്നും നൂറു കണക്കിന് സ്റ്റാർട്ടപ്പുകൾ വളർന്നുവരുന്നതിനും, അനവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും വഴിയൊരുക്കുന്ന വിധത്തിൽ ടെക്നോളജിയുടെയും സംരംഭകത്വത്തിന്റെയും കുതിപ്പിന് ഇൻഡസ്ട്രി ഓൺ ക്യാംപസാവുന്നതിലൂടെ പയ്യന്നൂർ നെസ്റ്റ് കോളേജ് തുടക്കമിടുകയാണ്.
ഗൂഗിളും മൈക്രോസോഫ്റ്റും ആപ്പിളും ടെസ്ലയുമെല്ലാം ആസ്ഥാനമായി തിരഞ്ഞെടുത്ത അമേരിക്കയിലെ സ്റ്റാൻസ്ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും രൂപം കൊണ്ട സിലിക്കൺ വാലി മോഡൽ ഇക്കോസിസ്റ്റമാണ് പയ്യന്നൂർ നെസ്റ്റ് കോളേജ് ടാൽറോപുമായി ചേർന്ന് ക്യാംപസിൽ രൂപപ്പെടുത്തിയെടുക്കുന്നത്.
ഇതിന്റെ ഭാഗമായി ടാൽറോപിന്റെ ടെക്കീസ് പാർക്ക് ഉൾപ്പടെ ക്യാംപസിൽ സജ്ജമാക്കും.
*റിപ്പോർട്ടർ ടി.വി വാർത്ത കാണാം!*
*Facebook Link:*
https://www.facebook.com/share/v/1Bk8An1o3y/
*YouTube Link:*
https://youtu.be/qIN8fxEgZB8