NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
അലൂമ്നീ മീറ്റ് സംഘടിപ്പിച്ചു കരിവെള്ളൂർ: നെസ്റ്റ് കോളേജ് കരിവെള്ളൂരിലെ പൂർവ്വ വിദ്യാർത്ഥികൾ അലൂമ്നി മീറ്റ് സംഘടിപ്പിച്ചു. കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന സംഗമം അലൂമ്നി പ്രസിഡൻറ് തബ്ഷീറിൻ്റെ അധ്യക്ഷതയിൽ കോളേജ് ചെയർമാൻ എം.പി.എ റഹീം ഉദ്ഘാടനം ചെയ്തു. അസി. പ്രൊഫസർ മാരായ രാമചന്ദ്രൻ നായർ, ഒ.വി.ആശ, കെ പി മുരളി, അലൂമ്നി സെക്രട്ടറി മുഹമ്മദ് സവാദ്, കോർഡിനേറ്റർ വി.പി. മീര എന്നിവർ സംസാരിച്ചു.

©2021, All Rights Reserved by NEST College