NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
*അസാപ്* *സെമിനാർ* *നടത്തി** കരിവെള്ളൂർ: നെസ്റ്റ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി അസാപ് കേരള ആഡ് ഓൺ കോഴ്സുകൾ സംബന്ധിച്ച് സെമിനാർ നടത്തി. അസാപ് കേരള സീനിയർ പ്രോഗ്രാം കൺസൾട്ടൻ്റ് കെ. ശ്രുതി ക്ലാസ്സ് എടുത്തു. അസി. പ്രൊഫസർ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു

©2021, All Rights Reserved by NEST College