NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
നെസ്റ്റ് കോളേജ് പി.ജി. ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. കരിവെള്ളൂർ : നെസ്റ്റ് കോളേജ് പയ്യന്നൂർ വികസനത്തിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച ബ്ലോക്കിൻ്റെ ഉദ്ഘാടനം കണ്ണൂർ യൂനിവേഴ്സിറ്റി സെനറ്റ് മെമ്പറും കോളേജ് ചെയർമാനുമായ എം . പി . എ . റഹിം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ: ജോസ് ലെറ്റ് മാത്യു അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗൺസിലർ കെ. ദിവ്യ,ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റ് മേധാവി സ്മിതാ ചാക്കോ, അസി.പ്രൊഫസർമാരായ അഷിതാവിനീഷ്, അഞ്ജു തുഷാർ, അജിതാ രാകേഷ്, സൗമ്യ, എം.വി. അനിത, കെ. സജിത, സുധ. എം. യു അഹമ്മദ് ഗഫാർ, കെ. പി. മുരളി എന്നിവർ പ്രസംഗിച്ചു

©2021, All Rights Reserved by NEST College