NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
കരിവെള്ളൂർ : നെസ്റ്റ് കോളേജ് പയ്യന്നൂർ NSS യൂണിറ്റ് -70 , NSS ദിനത്തിന്റെ ഭാഗമായി ഭാവി തലമുറ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ സൂചകമായി മനുഷ്യ ചങ്ങല തീർത്തു. കൂടാതെ ക്യാമ്പസ്‌ ശുചീകരണ പ്രവർത്തനവും നടത്തി. എൻ എസ് എസ് കോ കോർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ അജിത രാകേഷ് പരിപാടിക്ക് നേതൃത്വം നൽകി.

©2021, All Rights Reserved by NEST College