NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
ന്യൂസ് മാഗസിൻ പ്രകാശനം ചെയ്തു കരിവെള്ളൂർ : നെസ്റ്റ് കോളേജ് ജേർണലിസം ഡിപ്പാർട്ട്മെൻറ് തയ്യാറാക്കിയ ന്യൂസ് ബ്ലിറ്റ്സ് എന്ന ന്യൂസ് മാഗസിൻ പ്രശസ്ത യുവ ഗായകൻ മുനീർ ജാസി പ്രകാശനം ചെയ്തു. കോളേജ് ചെയർമാൻ എം.പി.എ റഹീം ആദ്യ പ്രതി ഏറ്റുവാങ്ങി, മലയാള വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ കെ. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി. അപ്പുക്കുട്ടൻ സന്നിഹിതനായിരുന്നു. അസിസ്റ്റൻറ് പ്രൊഫസർ മാരായ ഹാഷിർ ഹുസൈൻ, പ്രജീഷ, ദിൽ ന എന്നിവർ സംസാരിച്ചു. ന്യൂസ് മാഗസിൻ തയ്യാറാക്കിയത് കോളേജ് അസിസ്റ്റൻറ് പ്രൊഫസർമാരായ ഷാനിവാ, ഗയ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ പി മുരളി എന്നിവരാണ്.

©2021, All Rights Reserved by NEST College