NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
*ESTADIO’24* കോമേഴ്‌സ് ഡിപ്പാട്മെന്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച്‌ 4, 5 തീയതികളിലായി ഇന്റർ ഡിപ്പാർട്മെന്റ് ഫെസ്റ്റ് ESTADIO'24 നടന്നു.Naptol Advertising contest, Best Product/ Innovative Product, Photography contest എന്നീ വിവിധയിനം പ്രോഗ്രാമുകൾ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. Naptol advertising contest ൽ 10 ടീമുകൾ മത്സരിച്ചു. 4th സെമെസ്റ്റർ BBA വിദ്യാർഥികളായ ബിലാൽ, മഷ്ഹൂർ എന്നിവർ ഒന്നാം സ്ഥാനവും 2nd സെമെസ്റ്റർ വിദ്യാർത്ഥികളായ നാഫിയ, സൽമാൻ എന്നിവർ രണ്ടാം സ്ഥാനവും നേടി. നെസ്റ്റ് കോളേജ് അസി. പ്രൊഫസർ സുനീത, അനിത എന്നിവർ പ്രോഗ്രാം ജഡ്ജ് ചെയ്തു. Best Product/ Innovative product മത്സരത്തിൽ 4th സെമെസ്റ്റർ BBA യിലെ വിദ്യാർഥികളായ സഫ്‌വാൻ, അസ്‌കർ ഒന്നാം സ്ഥാനവും 4th സെമെസ്റ്റർ കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിദ്യാർഥികളായ തബ്ഷീറ, തൗഫീറ എന്നിവർ രണ്ടാം സ്ഥാനവും നേടി. നെസ്റ്റ് കോളേജ് അസി. പ്രൊഫസർ പ്രജിഷ, ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുരളി എന്നിവർ പ്രോഗ്രാം ജഡ്ജ് ചെയ്തു. ‘നേച്ചർ’ topic ആസ്പദമാക്കി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ 4th സെമെസ്റ്റർ co op വിദ്യാർത്ഥി സായന്ത് ഒന്നാം സ്ഥാനവും M Com വിദ്യാർത്ഥിനിയായ നിഹാല രണ്ടാം സ്ഥാനവും നേടി.

©2021, All Rights Reserved by NEST College