NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
അനുമോദന ചടങ്ങ് നടത്തി കരിവെള്ളൂർ :കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സ്വാശ്രയ കോളേജ് മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടും നെസ്റ്റ് കോളേജ് പയ്യന്നൂർ ചെയർമാനുമായ എം പി എ റഹീമിനെ കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും അനുമോദിച്ചു. ചടങ്ങിൽ അസിസ്റ്റൻറ് പ്രൊഫസർ കെ. ദിവ്യ അധ്യക്ഷത വഹിച്ചു . കോളേജ് മലയാളം വിഭാഗം തലവൻ കെ. രാമചന്ദ്രൻ നായർ ഉപഹാര സമർപ്പണം നടത്തി. കെ പി മുരളി സംസാരിച്ചു.

©2021, All Rights Reserved by NEST College