NEST COLLEGE - PAYYANUR

(INSTITUTE OF HUMANITIES AND BASIC SCIENCES)

(Affiliated to Kannur University)

Approved by Goverment of Kerala
KARIVELLUR, 670521, KANNUR
ജോബ് ഡ്രൈവ് സംഘടിപ്പിച്ചു കരിവെള്ളൂർ : നെസ്റ്റ് കോളേജ് പയ്യന്നൂർ റിലയൻസ് ക്യാപിറ്റൽ ഇൻഷുറൻസ് കമ്പനിയുടെ സഹകരണത്തോടെ അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കായി ജോബ് ഡ്രൈവ് സംഘടിപ്പിച്ചു. കോളേജ് ചെയർമാൻ എം.പി എ റഹീം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ സോനു ഇൻ്റർവ്യൂ എങ്ങിനെ അഭിമുഖീകരിക്കാം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. ഇൻഷുറൻസ് ബിസിനസിൽ എങ്ങിനെ നല്ല കരിയർ ഉണ്ടാക്കാം എന്ന വിഷയത്തിൽ റിലയൻസ് ഇൻഷൂറൻസ് മാനേജർ നഫ്സീന ക്ലാസ്സ് എടുത്തു. അസി. പ്രൊഫസർ മാരായ ഹാഷിർ ഹുസൈൻ, അഹമ്മദ് ഗഫാർ, അനുപമ എന്നിവർ സംബന്ധിച്ചു.

©2021, All Rights Reserved by NEST College